ഉപ ഫോക്തൃ ചൂഷണത്തിനും അഴിമതിക്കും എതിരെ ശക്തമായ നിലപാടുകൾ എടുത്തും, ഉപഫോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചും പ്രവർത്തിക്കുന്നതിനോടൊപ്പം, ഉപഫോക്തൃ അവകാശങ്ങൾ ജനങ്ങളിൽ ബോധ്യപ്പെടുത്തിയും തുടക്കം മുതൽ സംസ്ഥാനവ്യാപകമായി പ്രവർത്തിച്ചു വരുന്നു. സംഘടനാ പ്രവർത്തനത്തിന്റെ ആരംഭം മുതൽ ദേശീയ സംസ്ഥാന തലത്തിലുള്ള സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, സിനിമ രംഗത്തെയുംപ്രമുഖരും, കേന്ദ്ര സംസ്ഥാന മന്ദ്രിമാർ, M. P. മാർ, എം എൽ. എ. മാർ,അദ്മീയ നേതാക്കൾ എന്നിവർ പങ്കെടുത്തു പ്രോത്സാഹനങ്ങളും, നിർദേശങ്ങളും നൽകി പ്രവർത്തിച്ചുവരുന്നു. അതിൽ ഏറ്റവും പ്രധാനികളായ മുൻ കേന്ദ്ര മന്ദ്രിയുംസുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, സാഹിത്യ രംഗത്ത് കുലപതിയും, വാഗ്മിയുമായ ഡോക്ടർ സുകുമാരൻ അഴിക്കോട്, രാജ്യസഭാ ആദ്യക്ഷനും, മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ. P.J. കുര്യൻ,
മുൻ സുപ്രീം കോടതി ജഡ്ജി പദ്മഭൂഷൻ ജസ്റ്റിസ് കെ. ടി. തോമസ്, മുൻ കേന്ദ്ര മന്ത്രി പ്രൊ. K.V. തോമസ്,പ്രതിപക്ഷ നേതാവ് ശ്രീ. V. D. സതീശൻ,മുൻ മന്ത്രിയും, എം. പി. യുമായ ശ്രീ. K. C. വേണുഗോപാൽ,മുൻ മന്ത്രിയും, മുൻ എം. പി. യുമായശ്രീ. K. മുരളീധരൻ,ശ്രീ. അബ്‌ദുൾ സമദ് സമദാനി M. P.,മുൻ മന്ത്രിമാരായ ശ്രീ. ജി. സുധാകരൻ, എം. ഒ. ജോൺ, ശ്രീ. P. തിലോത്തമൻ,സുപ്രസിദ്ധ സിനിമാനടൻ ശ്രീ. ക്യാപ്റ്റൻ രാജു,മുൻ നിയമ സഭ സ്പീക്കർ അഡ്വക്കേറ്റ് തേരമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രി. ശ്രീ. C. F. തോമസ്, മുൻ. M. L. A. T. V. ചന്ദ്രമോഹൻ, മുൻ ചീഫ് വിപ് ശ്രീ. P. C. ജോർജ്, മുൻ ചീഫ് വിപ്പും, എം. എൽ. എ യുമായ എൻ. ജയരാജ്, എഴുത്തുകാരൻ യു. എം. കുമാരൻ,തുടങ്ങിയവർ പങ്കെടുത്തു.